ദിലീപിനെ പൊതിഞ്ഞേ അമ്മക്ക് നിലനില്‍ക്കാനാകൂ: രാജസേനന്‍

rajasenan

ട്വന്റിട്വന്റി എന്ന ചിത്രം നിര്‍മ്മിച്ച്, വിതരണം ചെയ്ത് അമ്മക്ക് കോടികളുടെ ഫണ്ട് നേടിക്കൊടുത്തത് ദിലീപാണ്. അതുകൊണ്ട് അമ്മക്ക് ദിലീപിനെ സംരക്ഷിച്ചു നിര്‍ത്തേണ്ടി വരുമെന്നും ദിലീപിനെ പൊതിഞ്ഞേ അമ്മക്ക് നിലനില്‍ക്കാനാകൂ എന്നും രാജസേനന്‍.

ഒരു പ്രമുഖ സ്വകാര്യ വാര്‍ത്താ ചാനലില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂപ്പര്‍ താരങ്ങള്‍ ഉണ്ടെങ്കില്‍ പോലും അമ്മ എന്ന സംഘടനയ്ക്ക് ഫണ്ട് നേടിക്കൊടുത്തതും ശക്തി പകര്‍ന്നതും ദിലീപ് ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top