amitabh bachchan will acting with mohanlal in randamoozham

പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ രചന രണ്ടാമൂഴം സിനിമയാകുമ്പോള്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അമിതാഭ് ബച്ചനും അഭിനയിക്കുന്നു.

ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന പുരാണകഥ പറയുന്ന ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ഭീഷ്മരുടെ വേഷത്തിലാണ് ബിഗ്ബി എത്തുന്നത്.

മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചന്‍ കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
രണ്ട് ഭാഗങ്ങളായാണ് രണ്ടാമൂഴം റിലീസ് ചെയ്യുന്നത്‌

Top