അമിതാഭ് ബച്ചൻ ചിത്രം 102 നോട്ട് ഔട്ട് ; ഗാന രംഗത്തിന്റെ ചിത്രം പങ്കുവെച്ച് ബിഗ് ബി

Amitabh Bachchan

മിതാഭ് ബച്ചൻ, റിഷി കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് 102 നോട്ട് ഔട്ട്. സിനിമയിലെ ഗാന രംഗത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബിഗ് ബി ഇപ്പോൾ. വിത്യസ്ത ലുക്കിലാണ് അമിതാഭ് ബച്ചൻ സിനിമയിൽ എത്തുന്നത്.

Yo … baby .. BAAADDUUUMBAAAA !!

A post shared by Amitabh Bachchan (@amitabhbachchan) on

ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ചിത്രം ടി സീരീസിന്റെ ബാനറിൽ ഭൂഷൻ കുമാർ, കൃഷൻ കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സൗമ്യ ജോഷിയാണ്. 102 നോട്ട് ഔട്ട് മെയ് 4ന് പ്രദർശനത്തിനെത്തും

Top