അമിതാഭ് ബച്ചനും ഋഷി കപൂറും ഒരുമിക്കുന്ന ‘102 നോട്ട് ഔട്ട്’ ; പുതിയ പോസ്റ്റര്‍ പുറത്ത്

102 note out

മിതാഭ് ബച്ചന്‍, ഋഷി കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 102 നോട്ട് ഔട്ട് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. കോമഡിയ്ക്കു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ 102 വയസ്സുള്ള കഥാപാത്രമായാണ് എത്തുന്നത്. ബച്ചന്റെ മകനായാണ് ഋഷി കപൂര്‍ സിനിമയില്‍ എത്തുന്നത്.

27 വര്‍ഷത്തിനു ശേഷമാണ് ഇരുവരും സ്‌ക്രീനില്‍ ഒരുമിച്ച് എത്തുന്നത്. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭൂഷണ്‍ കുമാറും, കൃഷ്ണനന്‍ കുമാറും ചേര്‍ന്നാണ്‌

Top