അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് നടന് അമിതാഭ് ബച്ചന് കൊറോണവൈറസ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അമിതാഭ് ബച്ചന് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

Top