ഇടതിന്റെ തുടര്‍ ഭരണം ഒഴിവാക്കാന്‍, പദ്ധതിയുമായി അമിത് ഷാ !

കേരളത്തില്‍ ‘ഓപ്പറേഷന്‍ താമര’യുമായി രംഗത്ത് വരാന്‍ ബി.ജെ.പി. അമിത് ഷായും തേജസ്വി സൂര്യയും തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കും. പത്ത് മുതല്‍ പതിനഞ്ച് സീറ്റില്‍ വരെ ശ്രദ്ധ കേന്ദ്രീകരിക്കും. മറ്റിടങ്ങളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനും പദ്ധതി. ലക്ഷ്യം കമ്മ്യൂണിസ്റ്റ് വിമുക്ത കേരളം . . .(വീഡിയോ കാണുക)

Top