അമിത് ഷാ ഇന്ന് കേരളത്തില്‍ ; പത്തനംതിട്ടയില്‍ റോഡ് ഷോ

Amit Shah

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യും ഇ​ന്ന് കേ​ര​ള​ത്തി​ല്‍. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ റോഡ് ഷോ നടത്തും.

വൈകിട്ട് മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നാകും റോഡ് ഷോ ആരംഭിക്കുക. പു​ന്ന​പ്ര​യി​ലെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ക്കും. പി​ന്നീ​ട് ആ​ല​പ്പു​ഴ പു​ന്ന​പ്ര ക​പ്പ​ക്കാ​ട മൈ​താ​ന​ത്തു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലും അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കും. ‌

Top