പിണറായിയിലെ പദയാത്രയില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തില്ല

amith-sha

കണ്ണൂര്‍: പിണറായിയിലെ ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തില്ല.

വൈകീട്ട് നടക്കുന്ന യാത്രയുടെ സമാപന ചടങ്ങിലും അമിത് ഷാ പങ്കെടുത്തേക്കില്ല.

കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷായാത്രയുടെ ആദ്യ ദിവസം അമിത് ഷാ പങ്കെടുത്തിരുന്നു.

Top