ഗുരുവായൂരും തലശ്ശേരിയിലും സ്ഥാനാര്‍ത്ഥികളില്ലാത്തത് പ്രശ്‌നമാക്കേണ്ട; അമിത് ഷാ

കൊച്ചി: ബിജെപിക്ക് തലശ്ശേരിയിലും ഗുരുവായൂരിലും സ്ഥാനാര്‍ഥികളില്ലാത്തത് പ്രശ്നമാക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാമനിര്‍ദേശ പത്രിക തള്ളിയത് സാങ്കേതിക പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

‘അതൊരു സാങ്കേതിക പ്രശ്നമാണ്. അത് പ്രശ്നമല്ല’ അമിത് ഷാ പ്രതികരിച്ചു. കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ ഒരു പോലെ എതിരാളികളായി കാണുന്നു. ഒരു നാണയത്തിന്റെ രണ്ടു വശങ്ങലാണ് ഇരു മുന്നണികളെന്നും അമിത് ഷാ പറഞ്ഞു.

 

Top