മുത്തലാഖ് പാപമെന്ന് അഭിപ്രായം; അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുത്തലാഖ് കേസില്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി അമിക്കസ് ക്യൂറി.

മുത്തലാഖ് പാപമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ഇന്ത്യന്‍ മുസ്ലീം സമുദായത്തില്‍ മാത്രമാണ് മുത്തലാഖ് ഉള്ളതെന്നും അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു.

Top