അമേഠിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശപത്രിക നല്‍കും

അമേഠി: അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശപത്രിക നല്‍കും. യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വാധ്ര എന്നിവരും രാഹുലിനൊപ്പം അമേഠിയില്‍ എത്തും.

രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുല്‍ പത്രിക നല്കുക. റായ്ബറേലി മണ്ഡലത്തില്‍ സോണിയാ ഗാന്ധി നാളെ പത്രിക സമര്‍പ്പിക്കും.

Top