അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി എ​ഫ്ബി​ഐ ഡ​യ​റ​ക്ട​റെ ട്രം​പ് പു​റ​ത്താ​ക്കി

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യിലെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സിയായ എ​ഫ്ബി​ഐ​യു​ടെ ത​ല​വ​ൻ ജെ​യിം​സ് കോ​മി​യെ പു​റ​ത്താ​ക്കി. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് എ​ഫ്ബി​ഐ ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഡ​യ​റ​ക്ട​റെ പു​റ​ത്താ​ക്കി​യ​ത്.

പു​തി​യ ഡ​യ​റ​ക്ട​റെ ഉ​ട​ൻ നി​യ​മി​ക്കു​മെ​ന്ന് വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Top