അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായ അമേരിക്കന്‍ പൗരന് മര്‍ദ്ദനമേറ്റു

കൊച്ചി : അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായ അമേരിക്കന്‍ പൗരന് മര്‍ദ്ദനം.

മരിയോ സപ്പോട്ടോ എന്ന യുവാവിനാണ് പരിക്കേറ്റത്.

ഇയാളെ ഐസിയുവില്‍ ശനിയാഴ്ച പ്രവേശിപ്പിച്ചതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്ഥിരീകരിച്ചു.

അപകടനില തരണം ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Top