ഇന്ത്യ – ചൈന സംഘർഷം ആഗ്രഹിക്കുന്നത് അമേരിക്ക !

ലോകത്ത് അശാന്തി വിതയ്ക്കുന്ന രാജ്യമാണ് അമേരിക്ക . ലോക പൊലീസ് ചമയുന്ന അമേരിക്ക തന്നെയാണ് യുക്രെയിൻ – റഷ്യ യുദ്ധത്തിനും കാരണക്കാർ. ഇപ്പോൾ ഇന്ത്യ – ചൈന ഏറ്റുമുട്ടലാണ് ഈ സാമ്രാജ്യത്വ കഴുകൻ സ്വപ്നം കാണുന്നത്. (വീഡിയോ കാണുക൦)

Top