അമേരിക്കയിൽ ആവർത്തിക്കുന്നത് പഴയ ‘ചരിത്രം’

വെള്ളക്കാരുടെ കറുത്തവരോടുള്ള സമീപനം പിടിച്ചുലയ്ക്കുന്നത് അമേരിക്കൻ ഭരണകൂടത്തെ, ബങ്കറിൽ ഒളിച്ച ട്രംപും ലോകത്തിനു മുന്നിൽ നാണം കെട്ടു. ഇപ്പോഴും വിവേചനം നിലനിൽക്കുന്ന അമേരിക്കയിൽ മാർട്ടിൻ ലൂഥർ കിംഗിന്റെ ‘സ്വപ്നം’ വീണ്ടും ചർച്ചയാകുന്നു.

Top