ഇറാനെ തൊട്ടാൽ ഉത്തര കൊറിയയുടെ മിസൈലും പറക്കും !

ചെകുത്താനും കടലിനുമിടയില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ അമേരിക്ക. ഇറാനു നേരെ ഉപരോധം ഏര്‍പ്പെടുത്തി ആക്രമിക്കാനുള്ള നീക്കം ഇതുവരെ വിലപ്പോയിട്ടില്ല. ആക്രമിക്കാന്‍ തീരുമാനിച്ച് അവസാന നിമിഷമാണ് അമേരിക്ക ദൗത്യത്തില്‍ നിന്നും പിന്‍മാറിയത്.

Top