america implimenting india as a “major defence partner”.

trump

വാഷിങ്ടണ്‍ :ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നും പ്രതിരോധ ബന്ധത്തിന് ഇന്ത്യയ്ക്ക് മുന്‍ഗണന നല്‍കുമെന്നും പെന്റഗണ്‍ വക്താവ് ക്യാപ്റ്റല്‍ ജെഫ് ഡേവിസ് പറഞ്ഞു.

ഇന്ത്യയുടെ നാഷ്ണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവ് അജിത് ദോവലുമായി കഴിഞ്ഞ ദിവസമുണ്ടായ കൂടികാഴ്ച വിജയകരമായാണ് അവസാനിച്ചതെന്നും ജെഫ് ഡേവിസ് പറഞ്ഞു.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകൂടവും ഇന്ത്യയെ പ്രതിരോധപങ്കാളിയായി അംഗീകരിച്ചിരുന്നു.

Top