ഹരിയാനയില്‍ അംബേദ്കര്‍ പ്രതിമ മോഷണം പോയി

പല്‍വാല്‍: ഹരിയാനയിലെ മിരാപൂര്‍ ഗ്രാമത്തിലെ അംബേദ്കര്‍ പ്രതിമ മോഷണം പോയി.

കഴിഞ്ഞ 19നാണ് സംഭവമുണ്ടായത്. എന്നാല്‍ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് പോലീസിന് പഞ്ചായത്ത് സര്‍പാഞ്ച് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Top