ഡോ. ബി.ആര്‍.അംബേദ്ക്കറുടെ ജയന്തി; ഏപ്രില്‍14ന് പൊതു അവധി

ന്യൂഡല്‍ഹി: ഏപ്രില്‍ 14ന് ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍.അംബേദ്ക്കറുടെ ജയന്തി പ്രമാണിച്ച് പൊതു അവധിദിനമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധിയായിരിക്കും അന്ന്. കേരളത്തില്‍ 14നു വിഷു പ്രമാണിച്ചു നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

Top