ആമസോണിന്റെ ഒരു ദിവസത്തെ നഷ്ടം 12,800 കോടി രൂപ

amazone

വാഷിങ്ടണ്‍: ആമസോണ്‍ സിഇഒ ജെഫ് ബേസോസിന് വ്യാഴാഴ്ച മാത്രം ഉണ്ടായ നഷ്ടം 12800 കോടി രൂപ (രണ്ട് ബില്യണ്‍ ഡോളര്‍).

അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗ് ആണ് ആമസോണിന്റെ നഷ്ടക്കണക്ക് റിപ്പോര്‍ട്ട് ചെയ്ത്.

ആഗോള വിപണിയിലെ തകര്‍ച്ചയാണ് ആമസോണിനെ ദോഷകരമായി ബാധിച്ചത്.

അമേരിക്കയും വടക്കന്‍ കൊറിയയും തമ്മിലുള്ള വെല്ലുവിളികളാണ് ആഗോള വിപണിയെ നഷ്ടത്തിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top