ആമസോണിൽ കത്തുന്നത് ഭൂമിയുടെ ശ്വാസകോശം . . . (വീഡിയോ കാണാം)

മസോണ്‍ കാടുകള്‍ കത്തിയെരിയുമ്പോള്‍ കേരളത്തില്‍ തീപിടിച്ചത് ചില രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ അനുയായികള്‍ക്കുമാണ്. അതുകൊണ്ടാണ് ഈ വിഷയത്തില്‍ ബ്രസീല്‍ എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തെ അവര്‍ പരിഹസിക്കുന്നത്.

Top