പുതിയ ഡെലിവറി റോബോര്‍ട്ടുമായി ആമസോണ്‍

പുതിയ ഡെലിവറി റോബോട്ടുമായി ആമസോണ്‍. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന വസ്തുക്കള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി വരുന്ന ഡെലിവറി ബോയിയെ മാത്രമേ നമുക്ക് പരിചയമുള്ളു.

എന്നാല്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഒരാളെ പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് ആമസോണ്‍. ഡെലിവറി ബോയ്ക്ക് പകരം ഇനി മുതല്‍ റോബോട്ട് എത്തും.

വീടിന് മുന്നില്‍ ഡെലിവറി ബോയ് വന്നുനില്‍ക്കുന്ന കാഴ്ചയാണ് നിലവില്‍ കാണാനാകുന്നതെങ്കില്‍ അധികം വൈകാതെ കഥ മാറും. വരും കാലങ്ങളില്‍ ഡെലിവറി ബോയിക്കു പകരം ഡെലിവറി റോബട്ടിനെ എത്തിക്കാനുള്ള പദ്ധതിയിലാണ് അമസോണ്‍.

Top