ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ; വമ്പന്‍ വിലക്കിഴിവ് മഹോത്സവുമായി ആമസോണ്‍

-കൊമേഴ്‌സ് വെബ്‌സൈറ്റ് ആമസോണ്‍ വിലക്കിഴിവ് മഹോത്സവം ആരംഭിച്ചു.

ഓഗസ്റ്റ് 9 രാത്രി 12 മണിമുതലാണ് വില്‍പ്പന തുടങ്ങുന്നത്. ഓഗസ്റ്റ് 12 രാത്രി 11.59 വരെ വില്‍പ്പന നടക്കും.

ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളും വമ്പൻ വിലക്കുറവും പ്രതീക്ഷിക്കാമെന്നാണ് ഗ്രേറ്റ് ഇന്ത്യന്‍ സെയിലിനെക്കുറിച്ച് ആമസോണ്‍ പറയുന്നത്.

ആമസോണ്‍ പ്രൈം അംഗത്വമുള്ളവര്‍ക്ക് നേരത്തെ തന്നെ ഡീലുകള്‍ സ്വന്തമാക്കാം എന്നതും പ്രത്യേകതയാണ്.

ആപ്പിള്‍, വണ്‍പ്ലസ്, സാംസംങ്, യുസിബി, പ്യൂമ, അഡിഡാസ്, റാംഗ്ലര്‍, ടൈറ്റാന്‍, മാര്‍ക്‌സ് ആന്റ് സ്‌പെന്‍സര്‍, അമേരിക്കന്‍ ടൂറിസ്റ്റര്‍, വെറൊ മൊഡ, ബിപിഎല്‍, മൈക്രോമാക്‌സ്, ടിസിഎല്‍, ലെനോവൊ, എച്ച്പി, ഐഎഫ്ബി, ബോഷ്, ഡി-ഡെകോര്‍, മക് അഫി, കാസ്‌പെര്‍സ്‌കി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവുണ്ടാകും.

Top