മാതൃദിനത്തില്‍ സ്‌പെഷ്യല്‍ സ്റ്റോര്‍ ഒരുക്കി ആമസോണ്‍

കൊച്ചി:ആഗോള ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ മാതൃദിനത്തിനായി പ്രത്യേക സ്റ്റോര്‍ ഒരുക്കുന്നു. മാത്യദിനമായ മെയ് 12 ഞായറാഴ്ച അമസോണ്‍ ഉപയോക്താക്കള്‍ക്ക് മാത്യദിനത്തില്‍ തങ്ങളുടെ അമ്മമാര്‍ക്ക് സമ്മാനിക്കാനായുള്ള ഉത്പന്നങ്ങളാണ് ഈ സ്റ്റോറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആമസോണ്‍ മാതൃദിനത്തില്‍ ഫ്യൂജി ഫിലിം ഇന്‍സ്റ്റാക്‌സ് മിനി,ക്യൂഷന്‍ കവറുകള്‍ തുടങ്ങിയവ സ്റ്റോറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top