ആമസോണ്‍ പ്രൈം ഡേ ഓഫറുകളുമായി വീണ്ടും എത്തുന്നു

amazone

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ വീണ്ടും ഓഫറുകള്‍ എത്തുന്നു. ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ഓഫറുകള്‍ക്ക് കേന്ദ്ര സര്‍ക്കാരുകള്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. നീണ്ട കാലത്തിനു ശേഷമാണ് ആമസോണ്‍ ഓഫറുകളുമായി ഉപയോക്താക്കളുടെ മുമ്പിലേക്ക് എത്തുന്നത്.

ആമസോണില്‍ പ്രൈം ഡേ ഓഫറുകളാണ് ജൂലൈ മാസത്തില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്. ജൂലൈ 26 കൂടാതെ ജൂലൈ 27 എന്നീ തീയതികളിലാണ് ആമസോണ്‍ പ്രൈം ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാകുന്നത്. ഉത്പന്നങ്ങള്‍ എല്ലാം തന്നെ പ്രൈം ഡേ ഓഫറുകളില്‍ മികച്ച ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

സ്മാര്‍ട്ട് ഫോണുകള്‍ മികച്ച ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. എക്‌സ്‌ചേഞ്ച് ഓഫറുകളും കൂടാതെ EMI ഓഫറുകളിലൂടെയും ആമസോണ്‍ പ്രൈം ഡേ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ കഴിയും. .അതുപോലെ തന്നെ സ്മാര്‍ട്ട് ഫോണുകളുടെ ന്യൂ ലോഞ്ചിങും ഉണ്ടായിരിക്കുന്നതാണ് . ബാങ്ക് ഓഫറുകളും ക്രെഡിറ്റ, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാക്കും. കൂടാതെ ആമസോണ്‍ പ്രൈം നല്‍കുന്ന ക്യാഷ് ബാക്ക് റിവാര്‍ഡുകളും ഈ ഓഫറുകള്‍ക്ക് ഒപ്പം ടിസി ആനുസരിച്ചു ഉപഭോതാക്കള്‍ക്ക് ലഭ്യമാകും.

Top