ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപിടുത്തം; സമീപനഗരങ്ങളിലേക്കും തീയും പുകയും പടരുന്നു

സാവോ പോളോ: ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപിടുത്തമുണ്ടായി. ആമസോണിനു പുറത്തുള്ള സമീപനഗരങ്ങളിലേക്കും തീയും പുകയും പടരുകയാണ്.

ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം ആമസോണ്‍ മേഖലയില്‍ 72,843ത്തിലധികം തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top