അമർനാഥിൽ മേഘവിസ്‌ഫോടനം; 2 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ശ്രീനഗർ: അമർനാഥിൽ മേഘവിസ്‌ഫോടനം. മൂന്ന് പേരെ കാണാതായതായാണ് റിപ്പോർട്ടുകൾ. നിരവധി പേർ കുടുങ്ങികിടക്കുന്നു. വൈകീട്ട് അഞ്ചരയോടെയാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവർത്തനം തുടങ്ങി. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

Top