അമലാ പോള്‍ – ബോബി സിംഹ ചിത്രം തിരുട്ടു പയലേ 2 ; ട്രെയിലര്‍ പുറത്തെത്തി

മലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് തിരുട്ടു പയലേ 2.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

സുശി ഗണേഷനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

പ്രസന്ന,ബോബി സിംഹ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top