ഇന്തോനേഷ്യയിൽ അവധിക്കാലം ആഘോഷിച്ച് അമല പോൾ; വൈറലായി ചിത്രം

തെന്നിന്ത്യൻ താരം അമല പോൾ ഇ​ന്തോ​നേ​ഷ്യ​യി​ൻ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മേഡിയയിൽ വൈറലാകുന്നത്. ചിത്രം പോസ്റ്റ് ചെയ്തത് മുതൽ ഒരുപാട് ക്യാമെന്റുകളാണ് ചിത്രത്തിന് വരുന്നത്.

ബാ​ത്ത്ട​ബ്ബി​ൽ ടോ​പ് ല​സാ​യി ഇ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ താ​രം പങ്കുവച്ചത്. “ഉ​ള്ളി​ലെ തി​ള​ക്കം വീ​ണ്ടെ​ടു​ക്കാ​ൻ ചി​ല​പ്പോ​ൾ സ്വ​യം ഓ​മ​നി​ക്കേ​ണ്ടി വ​രും’ എ​ന്നാ​ണ് അ​മ​ല ഈ ​ചി​ത്ര​ത്തി​ന് അ​ടി​ക്കു​റിപ്പ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇതോടെ ചിത്രത്തെ വിമർശിച്ചും പ്രശംസിച്ചുമുള്ള കമെന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നേരത്തെയും താരത്തിന് ഇത്തരത്തിലുള്ള വിമർശനങ്ങൾ വന്നിരുന്നു.

Top