ആലപ്പുഴയിലും കാസര്‍ഗോഡും മാത്രം എല്‍ഡിഎഫ്; കേരളത്തില്‍ യുഡിഎഫ് തരംഗം

കൊച്ചി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ എല്‍ഡിഎഫിന്റെ കോട്ടയായ കേരളത്തില്‍ ഇടതു പക്ഷ പാര്‍ട്ടി ബഹുദൂരം പിന്നില്‍. നിലവില്‍ കാസര്‍ഗോഡും ആലപ്പുഴയിലും മാത്രമാണ് എല്‍ഡിഎഫ് മുന്നേറുന്നത്.

ആലപ്പുഴയില്‍ മുന്നിട്ട് നിന്ന എ.എം ആരിഫിനെ പിന്തള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ മുന്നേറിയെങ്കിലും നിലവില്‍ 55 വോട്ടിന് ആരിഫാണ് മുന്നില്‍ നില്‍ക്കുന്നത്

Top