aluva road accident

ACCIDENT

കൊച്ചി: ആലുവയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. തമിഴ്‌നാട് നാഗപട്ടണം സ്വദേശിയായ സുശീല (68), പ്രദീപ് (47) എന്നിവരാണ് മരിച്ചത്.

ചരക്കുലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്നു പേര്‍ക്കു പരിക്കേറ്റു.

Top