ആലുവ മണപ്പുറം പാലത്തിനടിയില്‍ അജ്ഞാതന്‍ കുത്തേറ്റ നിലയില്‍

കൊച്ചി : ആലുവ മണപ്പുറം പാലത്തിനടിയില്‍ അജ്ഞാതനായ ഒരാളെ കത്തേറ്റ നിലയില്‍ കണ്ടെത്തി. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ ആളുടെ നില ഗുരുതരമാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Top