വരാപ്പുഴ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം.

alphonse kannanthanam

വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണം സി ബി ഐ അന്വേഷിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കൊലയ്ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും ശ്രീജീത്തിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത്‌ മനസാക്ഷിയില്ലാത്തതുകൊണ്ടാണെന്നും മന്ത്രി ആരോപിച്ചു.

Top