പെട്രോള്‍ വില വര്‍ധനവ് വലിയ പ്രതിസന്ധിയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

alphonse kannanthanam

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ താന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പിന്നീട് വന്നവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം.

പ്രെട്രോള്‍ വില വര്‍ധവനവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിക്കാത്തത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

Top