ബി.ജെ.പി ഹര്‍ത്താലിനെതിരെ വിമര്‍ശനവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

Alphons Kannanthanam

ന്യൂഡല്‍ഹി : ബി.ജെ.പി അപ്രഖ്യാപിതമായി നടത്തിയ ഹര്‍ത്താലിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. ഹര്‍ത്താലും ബന്ദുകളും ജനങ്ങളുടെ മൗലികാവകാശത്തെ നിഷേധിക്കുന്നതാണ്. തന്റെ പാര്‍ട്ടിയാണെങ്കിലും ഇതൊന്നും ശരിയല്ലെന്നും കണ്ണന്താനം പറഞ്ഞു.

ടൂറിസത്തെ മാത്രം ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്നതെങ്ങനെയെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി.

Top