Alok Verma to take over as Delhi police commissioner

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് കമ്മീഷണറായി അലോക് വര്‍മ്മ ചുമതലയേറ്റു. ബി.എസ് ബസി വിരമിച്ച സ്ഥനത്തേക്കാണ് അലോക് വര്‍മ്മ ചുമതലയേറ്റിരിക്കുന്നത്.

വിവിധ വിഷയങ്ങളില്‍ നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച പൊലീസ് മോധാവിയാണ് ബി.എസ് ബസി. ജെഎന്‍യു വിഷയുമായി ബന്ധപ്പെട്ട നിലപാടുകളില്‍ ബസ്സിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ആയി പ്രവര്‍ത്തിച്ചതില്‍ തനിക്ക് ഖേദമില്ലെന്ന് ബസി പ്രതികരിച്ചു.

Top