അല്ലു അര്‍ജുനെയും കണ്ണിറുക്കി വീഴ്ത്തി പ്രിയാ വാര്യര്‍, വീഡിയോ വൈറല്‍…

രു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് പ്രിയാ വാര്യര്‍. ചിത്രത്തിലെ ഗാനരംഗത്തിലെ കണ്ണുചിമ്മലാണ് പ്രിയയ്ക്ക് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. ദേശീയമാധ്യമങ്ങളിലടക്കം പ്രിയ ‘കണ്ണിറുക്കലല്‍ താരമായി’ അറിയപ്പെട്ടു.

തെലുങ്ക് താരം അല്ലു അര്‍ജുനെ ഒറ്റകണ്ണിറുക്കി ഗണ്‍ഷൂട്ടിലൂടെ വീഴ്ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഹൈദരാബാദില്‍ നടന്ന ഒരു അഡാര്‍ ലവിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ റിലീസ് പരിപാടിയ്ക്കിടയിലായില്‍ നടന്ന സംഭവമാണ് വൈറലായിരിക്കുന്നത്.

Top