ALLEGATION- STOLEN-DOVE- MALAYALI-MURDERED- MYSORE

ബംഗളൂരു: മൈസൂരില്‍ മലയാളി യുവാവിനെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചുകൊന്നു. എറണാകുളം സ്വദേശി ജീവന്‍ ടോണിയെ(19)യാണ് കൊലപ്പെടുത്തിയത്.

പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് സംഘം ടോണിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

Top