കൃത്യവിലോപം കാണിക്കുന്നവരാണ് മന്ത്രിയെ ഭയക്കുന്നത്

പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം ഉന്നയിക്കുന്നതിനു പിന്നിൽ ‘ഹിഡൻ അജണ്ട’. ഏറ്റവും നന്നായി പ്രവർത്തിക്കുന്ന ഒരു മന്ത്രിയെ കടന്നാക്രമിക്കുന്നത് ആർക്കു വേണ്ടിയാണെന്നത് സോഷ്യൽ മീഡിയകളിലെ ചുവപ്പിൻ്റെ ശത്രുക്കളും വ്യക്തമാക്കണം. കൃത്യനിർവ്വഹണം കൃത്യമായി നടത്താത്ത ഉദ്യോഗസ്ഥരാണ് മിന്നൽ പരിശോധനയെ ഭയക്കേണ്ടത്.അത്തരക്കാർക്കെതിരെ നടപടിയും ആവശ്യമാണ്. മറ്റിടങ്ങളിൽ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ, മന്ത്രിയുടെ മിന്നൽ പരിശോധന ‘ലൈവായി’ നടക്കുന്നതു തന്നെയാണ് ഉത്തമം. പുതിയ കാലം ആവശ്യപ്പെടുന്നതും അതു തന്നെയാണ്.( വീഡിയോ കാണുക)

Top