നടിയെ ആക്രമിച്ച കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ മാധ്യമങ്ങളോടാണ് സുനി ഇക്കാര്യം പറഞ്ഞത്.

കേസില്‍ സുനില്‍ കുമാര്‍ അടക്കം മൂന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Top