കുവൈത്തിലേക്ക് എല്ലാ രാജ്യക്കാർക്കും ഞായറാഴ്ച മുതല്‍ നേരിട്ട് പ്രവേശിക്കാം

jazeera airways

കുവൈത്ത്: കുവൈത്തില്‍ ഫെബ്രുവരി 21 മുതല്‍ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ വ്യോമയാന അധികൃതരുടെ അനുമതി.

കൃത്യമായ വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് അപകടസാധ്യത ഉയര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ടാഴ്ചയും അല്ലാത്തവര്‍ ഒരാഴ്ചയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയണമെന്നതാണ് പുതിയ വ്യവസ്ഥ.

Top