അഖിലകേരള നാടക ശില്‍പ്പശാല ഡിസംബര്‍ 27,28,29 തീയതികളില്‍

വനിതാസാഹിതി സംസ്ഥാന കമ്മിറ്റി കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ അഖിലകേരള നാടക ശില്‍പ്പശാല നടത്തുന്നു.2018ഡിസംബര്‍ 27,28,29തീയതികളിലായി നടക്കുന്ന ശില്‍പ്പശാലയില്‍ 35വയസില്‍ താഴെ പ്രായമുള്ള 30 വനിതകള്‍ക്കാണ് പ്രവേശനം. നാടകരംഗവുമായി മുന്‍ പരിചയമുള്ളവര്‍ക് മുന്‍ഗണന.

ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ വനിതാസാഹിതി നാടകസംഘവുമായി തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ സന്നദ്ധത ഉള്ളവര്‍ ആയിരിക്കണം.പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ 20നു മുന്‍പ് ബയോഡാറ്റ താഴെ പറയുന്ന വിലാസത്തില്‍ email ആയോ ,തപാല്‍ മുഖേനയോ അയക്കേണ്ടതാണ് .
email : aleeshdr@gmail.com

വിലാസം

Dr.D.Sheela
‘Swasthy’
Chiyyaram.P.O
Thrissur.

വിശദവിവരങ്ങള്‍ക്ക് 9447126137 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Top