All 33 trapped in China coal mine explosion killed

ബെയ്ജിംഗ്: തിങ്കളാഴ്ച ചൈനയിലെ കല്‍കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ കുടുങ്ങിയ തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
ഇന്ന് പുലര്‍ച്ചെയാണ് 15 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.

18 പേരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.ഇതോടെ ഖനിയില്‍ കുടുങ്ങിയ 33 തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 11.30 ഓടെയാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ 35 പേരാണ് ഖനിയിലുണ്ടായിരുന്നത്. രണ്ടു പേര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

. ഇന്ന് പുലര്‍ച്ചെയാണ്

Top