ആളിയാര്‍ കരാര്‍ ; കേരളത്തിന് വെള്ളം വിട്ടു നല്‍കുവാന്‍ തമിഴ്‌നാട് തീരുമാനിച്ചു

aaliyar-tyreaty

പാലക്കാട്: ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് കേരളത്തിന് വെള്ളം വിട്ടു നല്‍കുവാന്‍ തമിഴ്‌നാട് തീരുമാനിച്ചു. സെക്കന്‍ഡില്‍ 400 ഘനയടി വെള്ളം
കേരളത്തിന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വെള്ളം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പാലക്കാടിന്റെ അതിര്‍ത്തി മേഖലയില്‍ കേരളത്തിലെ കര്‍ഷകര്‍ റോഡ് ഉപരോധം നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് വെള്ളം വിട്ടുനല്‍കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്.Related posts

Back to top