ഈ ബോളിവുഡ് സുന്ദരി ഏതാണെന്ന് മനസ്സിലായോ? ചിത്രം പങ്കുവെച്ച് സഹോദരി

താരങ്ങള്‍ തങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പങ്കുവെയ്ക്കാറുണ്ട്. അത് പെട്ടന്ന് തന്നെ വൈറലാകുകയും ആരാധകര്‍ ഏറ്റെടുക്കയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ കുട്ടിക്കാലത്തെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറവലായിരിക്കുന്നത്.


ആലിയയുടെ സഹോദരി ഷഹീന്‍ ഭട്ടാണ് താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഷഹീലിന്റെ മടിയിലിരിക്കുന്ന കുഞ്ഞു ആലിയയുടെ ചിത്രമാണ് പങ്കുവെച്ചത്. ഏതായാലും ആരാധകര്‍ തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

Top