ഭൂമിയില്‍ ആ ‘പേടകം’ എപ്പോഴേ ഇറങ്ങിയെന്ന് ശാസ്ത്രജ്ഞര്‍! (വീഡിയോ കാണാം)

ദൃശ്യരായ അന്യഗ്രഹജീവികള്‍ നമുക്കൊപ്പം ഭൂമിയില്‍ കഴിയുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകത്തിലെ പ്രമുഖ ശാസ്ത്രജ്ഞര്‍ രംഗത്ത്. മനുഷ്യരുടെ കണ്ണ്, നാക്ക്, ചെവി, സ്പര്‍ശം, ഗന്ധം എന്നിവകൊണ്ടൊന്നും കണ്ടെത്താന്‍ കഴിയാത്തവരാണ് അന്യഗ്രഹജീവികളെന്നാണ് ഇവരുടെ വിലയിരുത്തല്‍.

Top