പത്മാവദ് ഒരുക്കിയതിന് സഞ്ജയ് ലീല ബന്‍സാലിയ്ക്ക് നന്ദി പറഞ്ഞ് ആലിയ ഭട്ട്

Alia Bhatt

ത്മാവദ് എന്ന മനോഹരമായ ചിത്രം ഒരുക്കിയതിന് സംവിധായകൻ സഞ്ജയ് ലീല ബന്‍സാലിയ്ക്ക് നന്ദി പറഞ്ഞ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമിടെയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവദ് പ്രദർശനത്തിനെത്തിയത്.

ട്വിറ്ററിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും ആലിയ അഭിന്ദിച്ചിട്ടുണ്ട്. ഈ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയതിനും , ഇത്രയും നല്ലൊരു അനുഭവം ഒരുക്കിയതിനുമാണ് ആലിയ ഭട്ട് സഞ്ജയ് ലീല ബന്‍സാലിയ്ക്ക് നന്ദി പറഞ്ഞത്.

Top