ക്വാറന്റൈനിലുള്ള ആലിയയ്ക്ക് അച്ഛനെ കാണണം; വെറെ വഴി ഇല്ല… അവസാനം…

ക്വാറന്റൈനില്‍ കഴിയുന്നതിനിടെ അച്ഛനെ കാണാന്‍ ആഗ്രഹം തോന്നിയാലോ… വെറെ എന്ത് ചെയ്യാനാ… അവസാനം അത് തന്നെ ചെയ്തു ബോളിവുഡ് യുവനടി ആലിയ ഭട്ട്.

ചേച്ചി ഷഹീന്റെ കൂടെ ജുഹുവിലുള്ള തങ്ങളുടെ അപാര്‍ട്ട്‌മെന്റിലാണ് താരം ക്വാറന്റൈനിലുള്ളത്. എന്നാല്‍ ഇത്രയും ദിവസം അച്ഛനെ കാണാതെ എങ്ങനെ പറ്റുമെന്നതാണ് ആലിയയുടെ പ്രശ്‌നം.

അച്ഛനൊപ്പമുള്ള പഴയൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടി. ഇതിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പിലൂടെയാണ് താന്‍ അച്ഛന്‍ മഹേഷ് ഭട്ടിനെ കാണാന്‍ അതിയായി ആഗ്രഹിക്കുന്നുവെന്ന് ആലിയ കുറിച്ചിരിക്കുന്നത്.

Top