ആലിയ ഭട്ടും, വിക്കി കൗശലും പ്രധാന വേഷത്തില്‍ എത്തുന്ന ‘റാസി’ ; ട്രെയിലര്‍ പുറത്ത്

razi

മേഘ്‌ന ഗുല്‍സാര്‍ സംവിധാന ചെയ്യുന്ന പുതിയ ചിത്രമാണ് ‘റാസി’. ആലിയ ഭട്ടും, വിക്കി കൗശലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

ധര്‍മ്മ പ്രൊഡക്ഷന്‍സും, ജംഗ്ലി പിക്‌ചേഴ്‌സിന്റെയും ബാനറില്‍ കരണ്‍ ജോഹറും, വിനീത് ജയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top