കണ്ടെയ്‌നറില്‍ നിന്നും 700 കിലോഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തു

അള്‍ജീരിയ: അള്‍ജീരിയയിലെ കണ്ടെയ്‌നര്‍ കപ്പലില്‍ നിന്ന് 700 കിലോഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തു. ബ്രസീലില്‍ നിന്നും സ്‌പെയിനിലെ വലെന്‍സിയയിലേക്ക് ഫ്രോസണ്‍ മാംസം കൊണ്ടുവരുന്ന കണ്ടെയ്‌നര്‍ കപ്പലില്‍ നിന്നാണ് കൊക്കെയ്ന്‍ പിടിച്ചെടുത്തത്.

ALERA

ലൈബീരിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പല്‍, വേഗ മെര്‍ക്കുറി, ‘ഹലാല്‍ ഇറച്ചി’ എന്ന് അടയാളപ്പെടുത്തിയ ബോക്‌സുകളിലാണ് മയക്കു മരുന്നു കണ്ടെത്തിയത്.

Top